Share this News

മംഗലംഡാം ഒടുകൂർ EMS സാംസ്‌കാരിക വായനശാല & കലാസമിതി 2024-25 അദ്ധ്യയന വർഷത്തിൽ SSLC, Plus Two, സ്കോളർഷിപ്പ് പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ അഭിമാനതാരങ്ങളെ അനുമോദിച്ചു.പ്രസ്തുത ചടങ്ങ് ആലത്തൂർ എം എൽഎ കെ.ഡി പ്രസേനൻ ഉദ്ഘാടനവും സമ്മാനധാനവും നടത്തി. ഗ്രന്ഥശാല സെക്രട്ടറി ബിനീഷ് സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് രമേഷ് അധ്യക്ഷത വഹിച്ചു. സെയ്‌താലി (ബ്ലോക്ക് മെമ്പർ) ജോയ് (താലൂക് ലൈബ്രറി ഭാരവാഹി) പി.വി കൃഷ്ണൻ ,
അരവിന്ദാക്ഷൻ എന്നിവർ ആശംസകൾ അറിയിച്ചു.ഗ്രന്ഥശാല പ്രസിഡന്റ് റാഫിക് നന്ദി പറഞ്ഞു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/EGVpOOdSYZ7JDLE0xxuCwr

Share this News