വടക്കഞ്ചേരി മംഗലം ഗാന്ധി സ്മാരകം സ്കൂളിന്റെ മതിൽ തകർന്നു

Share this News



വടക്കഞ്ചേരി മംഗലം ഗാന്ധി സ്മാരകം സ്കൂളിന്റെ മതിൽ തകർന്നു റോഡിലേക്ക് വീണു. സ്കൂൾ അവധിയായതിനാൽ വൻ അപകടം ആണ് ഒഴിവായത്. ഉച്ചയ്ക്ക് 2 മണിയോടെയാണ് അപകടം ഉണ്ടായത്.ആ സമയത്ത് റോഡിലൂടെ വാഹനങ്ങൾ പോവാത്തതും അപകടം ഒഴിവായി. ചുറ്റുമതിൽ ഒരു ഭാഗം റോഡിലേക്ക് വീഴുകയും ഒരു ഭാഗം ചരിഞ്ഞ് നിൽക്കുകയും ചെയ്യുന്നുണ്ട് അത് ഏത് സമയവും തകർന്നു വീഴാനുള്ള സാധ്യതയാണ് ഉള്ളത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/EGVpOOdSYZ7JDLE0xxuCwr
 

Share this News
error: Content is protected !!