Share this News

മുടപ്പല്ലൂർ പങ്കജ ഓഡിറ്റോറിയത്തിന്റെ മുൻ ഉടമ പരുവശ്ശേരിയിൽ താമസിക്കുന്ന മണ്ണിങ്കൽ വീട്ടിൽ ബാലഗംഗാധരൻ (66) (പങ്കജ) അന്തരിച്ചു. സംസ്ക്കാരം നാളെ (01.08.25 വെള്ളിയാഴ്ച )കാലത്ത് 11 മണിക്ക് .
ഭാര്യ: കോമളവല്ലി(ഓമന)
മക്കൾ: അഞ്ജു, ശ്രീക്കുട്ടി
മരുമക്കൾ: പ്രശാന്ത്, ശരത്ത്
സഹോദരൻ: മോഹനൻ
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/EGVpOOdSYZ7JDLE0xxuCwr

Share this News