Share this News

പൗര പ്രമുഖനും
കേരളത്തിന് സുപരിചിതമായ നൂർജഹാൻ ഹോട്ടൽ ശൃംഖലയുടെ ഉടമയുമായ
നൂർജഹാൻ ഹംസ അന്തരിച്ചു. പതിറ്റാണ്ടുകളായി ബിസിനസ് മേഖലയിലും മത സാമൂഹിക സാംസ്കാരിക മേഖലകളിലും നിറസാന്നിധ്യമായി നിറഞ്ഞുനിന്നിരുന്ന വ്യക്തിത്വമായിരുന്നു.
നാളെ രാവിലെ വരെ പാലക്കാട് വസതിയിൽ പൊതുദർശനമുണ്ടാകും.
സംസ്കാരം ജന്മ നാടായ തലശ്ശേരിയിൽ
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/EGVpOOdSYZ7JDLE0xxuCwr
Share this News