Share this News

കിഴക്കഞ്ചേരി പാലക്കുഴി പെരുമാന്തടത്തിൽ
അന്നമ്മ മത്തായി (104) അന്തരിച്ചു.പാലക്കുഴിയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരുന്നു.
സംസ്കാരം ഇന്ന് (31.07.2025 വ്യാഴം) 3മണിക്ക് പാലക്കുഴി സെന്റ് തോമസ് പള്ളിയിൽ
മക്കൾ: അന്നമ്മ, ജോസഫ്, ആലീസ്, തോമസ്.
മരുമക്കൾ: പരേതനായ തോമസ് തച്ചാർ കുടിയിൽ, ഫിലോമിന, പരേതനായ ജോസ് തെക്കേടത്ത്, ജെസ്സി.
കൊച്ചുമക്കൾ, ജോഫി ഇറ്റലി, ജോസി ജർമ്മനി, ജോസ്മി ബെൽജിയം.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/EGVpOOdSYZ7JDLE0xxuCwr

Share this News