Share this News

കുത്തന്നൂർ ഗ്രാമപഞ്ചായത്തിലെ തോലന്നൂർ ഗവൺമെൻ്റ് ആർട്സ് ആൻഡ് സയൻസ് കെട്ടിട നിർമ്മാണത്തിന് ബജറ്റ് ഫണ്ടിൽ നിന്നും 5 കോടി രൂപയും നവ കേരള സദസ്സ് ഫണ്ടിൽ നിന്നും 5 കോടി രൂപയും ഉൾപ്പെടുത്തി 10 കോടി രൂപയുടെ കെട്ടിട നിർമ്മാണ പ്രവൃത്തികൾക്കുള്ള ഭരണാനുമതിയും പി. എം .ഉഷ പദ്ധതിയിൽ ഉൾപ്പെടുത്തി ഹോസ്റ്റൽ ബ്ലോക്ക് നിർമ്മാണത്തിനും ഹോസ്റ്റൽ ഫർണിച്ചറുകൾക്കുമായി 6 കോടി രൂപയുടെ ഭരണാനുമതിയും ലഭിച്ചു സാങ്കേതിക അനുമതി ഉടൻ ലഭ്യമാക്കി ടെൻഡർ നടപടികൾ പൂർത്തീകരിച്ച് എത്രയും വേഗത്തിൽ കോളേജിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് പി.പി സുമോദ് എം എൽ എ അറിയിച്ചു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/EGVpOOdSYZ7JDLE0xxuCwr

Share this News