കടമ്പഴിപ്പുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

Share this News

കടമ്പഴിപ്പുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

കടമ്പഴിപ്പുറം എസ്‌ ബി ഐ ജംഗ്ഷൻ കനാൽ പാലത്തിന് സമീപം വാഹനാപകടത്തിൽ യുവാവ് മരിച്ചു. കടമ്പഴിപ്പുറം കുരുവമ്പാടം
അശ്വിൻ (25 ) ആണ് മരിച്ചത്. ഞായർ രാവിലെ 8 മണിയോടെയായിരുന്നു അപകടം. അശ്വിൻ സഞ്ചരിച്ചിരുന്ന ബൈക്കിൽ കാർ ഇടിക്കുകയായിരുന്നു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുകhttps://chat.whatsapp.com/EGVpOOdSYZ7JDLE0xxuCwr

Share this News
error: Content is protected !!