Share this News

എളനാട് പുതുശ്ശേരിയിൽ മാത്തുക്കുട്ടി (66) അന്തരിച്ചു
എളനാട് പുതുശ്ശേരിയിൽ സ്കറിയ മകൻ മാത്തുക്കുട്ടി (66) അന്തരിച്ചു. ഭൗതിക ശരീരം ഇന്ന് (തിങ്കളാഴ്ച) വൈകീട്ട് 4 ന് സ്വവസതിയിൽ എത്തിച്ചേരുകയും, സംസ്കാരം നാളെ (05.08.2025- ചൊവ്വാഴ്ച) ഉച്ചയ്ക്ക് 12:00 ന് ചുവന്നമണ്ണ് സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ: ഡെയ്സി. മക്കൾ: ഡെയ്നി(UK),ബേസിൽ(UK)മരുമകൻ: ജിമിൻസ്(UK)
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുകhttps://chat.whatsapp.com/EGVpOOdSYZ7JDLE0xxuCwr

Share this News