Share this News

അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു
മണ്ണാർക്കാട് കരിങ്കല്ലത്താണി പൂവത്താണി എ.എം.യു.പി സ്കൂളിലെ അധ്യാപകൻ ഷബീർ അലി ചോലക്കൽ ( 47) ആണ് മരിച്ചത്. സ്കൂളിൽ വെച്ച് ദേഹാസ്വസ്ത്യം അനുഭവപ്പെട്ട് കുഴഞ്ഞുവീണ അദ്ദേഹത്തെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. ആലിപ്പറമ്പ് പഞ്ചായത്ത് മുൻ പഞ്ചായത്ത് പ്രസിഡൻറ് ആയിരുന്ന സി. ഹംസ മാസ്റ്ററുടെ മകനാണ്
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുകhttps://chat.whatsapp.com/EGVpOOdSYZ7JDLE0xxuCwr

Share this News