Share this News

മുണ്ടൂർ പൊരിയാനിയിൽ അജ്ഞാത വാഹനമിടിച്ച് യുവാവ് മരിച്ചു
പുതുപ്പരിയാരം, നൊച്ചിപ്പുള്ളി, കയറ, കല്ലടി വീട്ടിൽ കണ്ണനാണ് മരിച്ചത്. കൂലി തൊഴിലാളിയാണ്. ഇന്ന് പുലർച്ചെ നാലുമണിയോടെ മുണ്ടൂർ പൊരിയാനിയിലാണ് സംഭവം. ഇടിച്ചിട്ട വാഹനം കണ്ടെത്താനായില്ല. കണ്ണനെ റോഡിൽ വാഹനമിടിച്ച് മരിച്ച നിലയിൽ കാണുകയായിരുന്നു. പോലീസെത്തി മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുകhttps://chat.whatsapp.com/EGVpOOdSYZ7JDLE0xxuCwr

Share this News