കിഴക്കഞ്ചേരി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം കെ ഡി പ്രസേനൻ എം.എൽ.എ നിർവഹിച്ചു

Share this News

കിഴക്കഞ്ചേരി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം നടന്നു. മണ്ണടി, ഇളവംപാടം, കാക്കോട് എന്നിവിടങ്ങളിലാണ് ലൈറ്റുകൾ സ്ഥാപിച്ചത്.കെ ഡി പ്രസേനൻ എം എൽ എ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി രാധാകൃഷ്ണൻ അധ്യക്ഷനായി.പി എം കലാധരൻ, സുജ അനിൽകുമാർ, സജിത ശിവദാസ്, ശരണ്യപ്രദീപ്, കെ ഓമന, ഫാ.ജോൺസൺ കണ്ണംപാടത്തിൽ, അബ്ദുൾ റഹ്മാൻ സഅദി എന്നിവർ സംസാരിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/EGVpOOdSYZ7JDLE0xxuCwr 

Share this News
error: Content is protected !!