Share this News


കണ്ണമ്പ്ര 2 വില്ലേജിൽ മഞ്ഞപ്ര വടക്കേതറയിൽ സതീശന്റെ വീട് ഇന്നലെയുണ്ടായ കാറ്റിലും മഴയിലും വീട് പൂർണ്ണമായും തകർന്നു വീണു. കഴിഞ്ഞ ആഴ്ച മഴയിൽ ചുമർ തറയിൽനിന്നും ഇളകിയതിനെ തുടർന്ന് സതീഷും കുടുംബവും അയല്പക്കത്തേക്ക് മാറിത്താമസിച്ചിരുന്നതിനാൽ ദുരന്തം ഒഴിവായി.
ഇതിനെതുടർന്ന് വില്ലേജിൽ അറിയിച്ച് പഞ്ചായത്തിൽ നിന്നും എ ഇ വന്ന് സ്ഥലം പരിശോധന നടത്തി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/EGVpOOdSYZ7JDLE0xxuCwr

Share this News