ഒറ്റപ്പാലം മനിശ്ശേരിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; 2 പേർക്ക് പരുക്ക്

Share this News

ഒറ്റപ്പാലം മനിശ്ശേരിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; 2 പേർക്ക് പരുക്ക്

ഒറ്റപ്പാലം പാലക്കാട്–കുളപ്പുള്ളി പാതയിലെ മനിശ്ശേരിയിൽ കാറും ലോറിയും കൂട്ടിയിടിച്ചു 2 പേർക്കു പരുക്ക്. ഒറ്റപ്പാലത്തെ അഭിഭാഷകൻ ഷൊർണൂർ കുളങ്ങരപ്പറമ്പിൽ ജയചന്ദ്രന് (51) ആണു ഗുരുതരമായി പരുക്കേറ്റത്. ലോറി ഡ്രൈവർക്കും പരുക്കുണ്ട്. ഇയാൾ കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
മനിശ്ശേരി ഗോഡൗൺ പരിസരത്ത് ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നേകാലോടെയാണ് അപകടം.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുകhttps://chat.whatsapp.com/EGVpOOdSYZ7JDLE0xxuCwr

Share this News
error: Content is protected !!