Share this News

അഞ്ചുമൂർത്തിമംഗലം പയ്യക്കുണ്ട് തെക്കേവരി ജാനു (74) അന്തരിച്ചു.
അഞ്ചുമൂർത്തിമംഗലം പയ്യക്കുണ്ട് തെക്കേവരി പരേതയായ അയിച്ചി മകൾ ജാനു (74) അന്തരിച്ചു. സംസ്ക്കാരം നാളെ (08.08.2025 -വെള്ളിയാഴ്ച്ച) കാലത്ത് 10 മണിയ്ക്ക് തിരുവില്വാമല ഐവർ മഠത്തിൽ. മകൻ: കൃഷ്ണൻ കുട്ടി, മരുമകൾ: വിജയകുമാരി സഹോദരങ്ങൾ : പരേതനായ ശിവരാമൻ, വേശു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുകhttps://chat.whatsapp.com/EGVpOOdSYZ7JDLE0xxuCwr

Share this News