Share this News

കെ. കെ. കുഞ്ഞുമോൻ അനുസ്മരണം നാളെ
കെ.കെ. കുഞ്ഞുമോൻ സ്മാരക സമിതി നെന്മാറയുടെ നേതൃത്വത്തിൽ
കെ.കെ. കുഞ്ഞുമോൻ 5-ാം വാർഷിക
അനുസ്മരണം നാളെ ഓഗസ്റ്റ് 17 രാവിലെ എട്ടുമണിക്ക് കരിമ്പാറയിൽ സ്ഥാപിച്ച കെ കെ കുഞ്ഞുമോന്റെ പ്രതിമയിൽ പുഷ്പാർച്ചനയും, അനുസ്മരണയോഗം വൈകുന്നേരം 4.30 മണിക്ക് നെന്മാറ ടിനി ഓഡിറ്റോറിയത്തിൽ വച്ച് രാഹുൽ മാങ്കുട്ടത്തിൽ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. KPCC ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് കെ. എസ്. ജയഘോഷ് തുടങ്ങി രാഷ്ട്രീയ സാമൂഹ്യ മേഖലയിലെ പ്രമുഖ വ്യക്തികൾ പങ്കെടുക്കും.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുകhttps://chat.whatsapp.com/EGVpOOdSYZ7JDLE0xxuCwr

Share this News