ചിറ്റടി ഹയാത്തുൽ ഇസ്ലാം മദ്രസയിൽ സ്വാതന്ത്ര്യദിനാഘോഷം നടന്നു

Share this News

ചിറ്റടി ഹയാത്തുൽ ഇസ്ലാം മദ്രസയിൽ സ്വാതന്ത്ര്യദിനാഘോഷം നടന്നു.

സ്വാതന്ത്ര്യ ദിനത്തിൻറെ ഭാഗമായി ചിറ്റടി ഹയാത്തുൽ ഇസ്ലാം മദ്രസയിൽ സ്വാതന്ത്ര്യദിനാഘോഷം നടന്നു. ചിറ്റടി ഹയാത്തുൽ ഇസ്ലാം മദ്രസ പ്രസിഡൻറ് ഷെഫീഖ് പതാക ഉയർത്തി. സദ്ർ ഉസ്താദ് മുഹമ്മദ് ഇൽയാസ് അൻവരി ആശംസകൾ നേർന്നു.ഏഴാം ക്ലാസ് വിദ്യാർത്ഥി മിഥിലാജ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.സുഹൈൽ അഞ്ചാം ക്ലാസ് ഷയാൻ രണ്ടാം ക്ലാസ് എന്നിവർ ദേശീയഗാനം ആലപിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുകhttps://chat.whatsapp.com/EGVpOOdSYZ7JDLE0xxuCwr

Share this News
error: Content is protected !!