ആലത്തൂർ ICDS ൻ്റെ നേതൃത്വത്തിൽ സ്ട്രെസ് മാനേജ്മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു

Share this News

ആലത്തൂർ ICDS ൻ്റെ നേതൃത്വത്തിൽ സ്ട്രെസ് മാനേജ്മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു

ആലത്തൂർ ICDSന്റെ ആഭിമുഖ്യത്തിൽ നടന്ന അംഗനവാടി അധ്യാപകരുടെ പ്രൊജക്റ്റ് മീറ്റിങ്ങിൽ “Calm mind, Happy heart” എന്ന Stress Management Programme സംഘടിപ്പിച്ചു. Parenting Clinic ന്റേയും Psycho Social Counsellor മാരുടെയും നേതൃത്വത്തിലായിരുന്നു പരിപാടി. പ്രോഗ്രാം ICDS ഓഫീസിൽ ശിശു വികസന പദ്ധതി ഓഫീസർ (CDPO ICDS Alathur) ബിന്ദു ടി ഉദ്ഘാടനം ചെയ്തു.  ICDS സൂപ്പർവൈസർമാരായ നിമിഷ മോൾ, ബിന്ദു , ജാസ്മിൻ, സബീന സ്‌കൂൾ കൗൺസിലർമാരായ സൗമ്യ ജെ, സുനയന
എന്നിവർ സംസാരിച്ചു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/HWVly5Khbnq54XR0r8m7Mp?mode=ac_t


Share this News
error: Content is protected !!