Share this News

വടക്കഞ്ചേരി കറ്റുകോട് നീരോലി വീട്ടിൽ എൻ.എസ് ഷാജി (53) അന്തരിച്ചു
വടക്കഞ്ചേരി കറ്റുകോട് നീരോലി വീട്ടിൽ എൻ.എസ് ഷാജി (53) അന്തരിച്ചു.
വടക്കഞ്ചേരി പേൾ ഗോൾഡ് ഫിനാൻസ് ഉടമയാണ്. സംസ്കാരം ഇന്ന് (22.08.2025- വെള്ളി) വൈകുന്നേരം 4 മണിക്ക് പാമ്പാടി ഐവർ മഠത്തിൽ.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HWVly5Khbnq54XR0r8m7Mp?mode=ac_t

Share this News