Share this News

മൂലങ്കോട് പനമ്പള്ളി വീട്ടിൽ ഗൗരിക്കുട്ടി ടീച്ചർ (77) അന്തരിച്ചു
മൂലങ്കോട് പനമ്പള്ളി വീട്ടിൽ ഗൗരിക്കുട്ടി ടീച്ചർ (77) അന്തരിച്ചു.സംസ്കാരം നാളെ (03.09.2025- ബുധൻ) രാവിലെ 10 മണിക്ക് ഐവർ മഠത്തിൽ ഭർത്താവ് : സി. കെ ദാമോദരൻ നായർ
മക്കൾ: പൂർണിമ. പി ( ടീച്ചർ. ST. FRANCIS SCHOOL Vadakkencherry ) പ്രദീപ്. പി ( അധ്യാപകൻ, KKMHSS വണ്ടിത്താവളം ) മരുമക്കൾ: പ്രവീൺ ബാബു ( അധ്യാപകൻ, GHSS PULAMANTHOL) ശാലിനി. വി. ( ടീച്ചർ. ST. FRANCIS SCHOOL Vadakkencherry ).
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HWVly5Khbnq54XR0r8m7Mp?mode=ac_t

Share this News