അഞ്ചുമൂർത്തി മംഗലം കുന്നേക്കാട് ആതറോട്ടുകളം ചക്കിങ്കൽ നാരായണൻകുട്ടി (64) അന്തരിച്ചു

Share this News

അഞ്ചുമൂർത്തി മംഗലം കുന്നേക്കാട് ആതറോട്ടുകളം ചക്കിങ്കൽ വീട്ടിൽ പരേതനായ രാഘവൻ നായർ മകൻ നാരായണൻകുട്ടി (64) അന്തരിച്ചു. സംസ്കാരം ഇന്ന് (13.09.2025-ശനി) ഉച്ചയ്ക്ക് 12ന് തിരുവല്ലാമല ഐവർമഠത്തിൽ.ഭാര്യ പരേതയായ സുമ. മക്കൾ:നിതിൻ, ഐശ്വര്യ, മരുമകൻ:ഉണ്ണികൃഷ്ണൻ.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/HWVly5Khbnq54XR0r8m7Mp?mode=ac_t


Share this News
error: Content is protected !!