സ്പീഡ് ട്രാക്കിലേക്ക് മറ്റൊരു വാഹനം കയറിയതിനെ തുടർന്ന് നിറുത്തിയ കാറിന് പുറകിൽ ബസിടിച്ച് അപകടം

Share this News

കൊമ്പഴയിൽ വെച്ച് വടക്കഞ്ചേരി ദിശയിലേക്ക് പോകുന്ന സ്പീഡ് ട്രാക്കിലൂടെ പോയിക്കൊണ്ടിരുന്ന കാറിന് മുൻപിലേക്ക് മറ്റൊരു കാർ പെട്ടെന്ന് കയറിയതിനെ തുടർന്ന് സഡൺ ബ്രേക്ക് ഇട്ടു നിറുത്തിയ കാറിന് പുറകിൽ അതേ ട്രാക്കിൽ വന്നു കൊണ്ടിരുന്ന ബസിടിച്ചു. കാറിൽ യാത്രക്കാർ ഉണ്ടായിരുന്നു. റോഡ് ബ്ലോക്കായി ട്രിപ്പ് മുടക്കി വന്ന ബസ്സിയതിനാൽ യാത്രക്കാർ ഉണ്ടായിരുന്നില്ല ആതിനാൽ വലിയ ഒരു അപകടം ഒഴിവായി . കാറിൻ്റെ പുറകിലും ബസിൻ്റെ മുൻപിലും തകരാർ സംഭവിച്ചിട്ടുണ്ട്. ഹൈവേ എമർജൻസി ടീം എത്തി വേണ്ട നടപടികൾ സ്വീകരിച്ച് വരുന്നു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/HWVly5Khbnq54XR0r8m7Mp?mode=ac_t


Share this News
error: Content is protected !!