Share this News

വടക്കഞ്ചേരി കാരയങ്കാട് വിശ്വകർമ്മ സമാജത്തിൻ്റെ നേതൃത്വത്തിൽ വിശ്വകർമ്മജയന്തി ആഘോഷിച്ചു. വിശ്വകർമ്മ പൂജയും പുഷ്പാർച്ചനയും നടത്തി. യോഗത്തിൽ വി എം മുരുകേശൻ സ്വാഗതം പറഞ്ഞു. സമാജം പ്രസിഡൻറ് കെ എസ് ഗിരീഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ വി . പി. ശെൽവകുമാർ, വി. എം സന്തോഷ് , വി ആർ രതീഷ്, വി ആർ രാജേഷ്, വി കെ കുമാർ എന്നിവർ പങ്കെടുത്ത് സംസാരിച്ചു. ചടങ്ങിൽ പ്രസാദവിതരണവും നടത്തി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HWVly5Khbnq54XR0r8m7Mp?mode=ac_t

Share this News