Share this News

പന്നിയങ്കര ടോൾപ്ലാസയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇടിച്ച് കയറി അപകടം
കോയമ്പത്തൂർ – തിരുവനന്തപുരം KSRTC Swift ബസാണ് പന്നിയങ്കര ടോൾ പ്ലാസയുടെ നിയന്ത്രണത്തിന് വെച്ച കോൺക്രീറ്റ് ഡിവൈഡറിൽ ഇടിച്ച് കയറിയത്. KSRTC യിൽ ഉണ്ടായിരുന്ന ആറോളം പേർക്ക് ചെറിയ ചെറിയ പരിക്കുകൾ ഉണ്ട്. ഉടൻ തന്നെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കാലത്ത് ഒമ്പതരയോട് കൂടെയാണ് അപകടം നടന്നത് .ഇടിയുടെ ആഘാതത്തിൽ ബസിൻ്റെ മുൻവശത്ത് കുറച്ച് തകരാർ സംഭവിച്ചിട്ടുണ്ട്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/DqQfhFwjncdJWZ5pfuYmOo?mode=ac_t

Share this News