Share this News

വാണിയംപാറ അടുക്കളപ്പാറ ചിറ്റിലപ്പിള്ളി വീട്ടിൽ ഔസേഫ് ഭാര്യ മേരി അന്തരിച്ചു
വാണിയംപാറ അടുക്കളപ്പാറ ചിറ്റിലപ്പിള്ളി വീട്ടിൽ ഔസേഫ് ഭാര്യ മേരി(88) അന്തരിച്ചു.സംസ്കാരം നാളെ (30.10.2025- വ്യാഴം) രാവിലെ 10 മണിക്ക് കൊമ്പഴ സെൻറ് ജോസഫ് പള്ളിയിൽ.മക്കൾ: ഓമന, ജോസ്,ലില്ലി, ത്രേസ്യ, റീന, ഷാജി മരുമക്കൾ: പരേതനായ തിമത്തി, പരേതനായ തങ്കച്ചൻ, വില്യംസ്, പരേതനായ ബാബു , ജെസ്സി , ഷൈനി
വാർത്തകൾ അതിവേഗം whatsapp ചാനലിൽ ലഭിക്കുന്നതിന് follow ചെയ്യുക👇
https://whatsapp.com/channel/0029VagDclc9WtCB7Vgw9w3D

Share this News