Share this News

പാണഞ്ചേരി മണ്ഡലം കോൺഗ്രസ് 24-ാം വാർഡ് (മുടിക്കോട് ) കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വദിനം ആചരിച്ചു
പാണഞ്ചേരി മണ്ഡലം കോൺഗ്രസ് 24-ാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ (മുടിക്കോട് ) ഇന്ദിരാഗാന്ധിയുടെ 41-ാം രക്തസാക്ഷിത്വദിനം ആചരിച്ചു.
വാർഡ് പ്രസിഡൻ്റ് സാബൂ മണപ്പുറത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ മണ്ഡലം ജനറൽ സെക്രട്ടറി ഹസിന മനാഫ് ഉദ്ഘാടനം നിർവ്വഹിച്ചു. K.I ചാക്കുണ്ണി അനുസ്മരണ പ്രഭാഷണം നടത്തി. ഷിജോ പി ചാക്കോ, പരമേശ്വരൻ കുറുമാംമ്പുഴ, V M ഷിയാസ്, കബിർ TA, സിദ്ധിക്ക് പുതുവീട്ടിൽ, സ്നേഹവിലാസൻ താളിക്കോട്, രജീഷ് ചോറാട്ടിൽ,സ്ക്കറിയ മണലിക്കൽ ഔസേപ്പച്ചൻ, ബീന. ബി, ഷാജി T. K. തുടങ്ങിയവർ പങ്കെടുത്തു.
വാർത്തകൾ അതിവേഗം whatsapp ചാനലിൽ ലഭിക്കുന്നതിന് follow ചെയ്യുക👇
https://whatsapp.com/channel/0029VagDclc9WtCB7Vgw9w3D

Share this News