കേരള കൗമുദി സ്ഥാപക പത്രാധിപർ കെ സുകുമാരൻ സ്മാരക പുരസക്കാരം ലഭിച്ച ബെന്നി വർഗ്ഗീസിനെ ആദരിച്ചു

Share this News

കേരള കൗമുദി സ്ഥാപക പത്രാധിപർ കെ സുകുമാരൻ സ്മാരക പുരസക്കാരം ലഭിച്ച ബെന്നിവർഗിസിനെ കിഴക്കഞ്ചേരി വാൽ കുളമ്പ് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് കാതോലിക്കേറ്റ് സെൻ്ററിൽ വച്ച് നടന്ന ചടങ്ങിൽ വികാരി ഫാ: കുര്യച്ചൻ മാത്യു പൊന്നാട അണിയിച്ച് ആദരിച്ചപ്പോൾ ചടങ്ങിൽ ട്രസ്റ്റി ജോയി പന്തപ്ലാക്കൽ .സെക്രട്ടറി ബിനു കടും ബേലി എന്നിവർ പ്രസംഗിച്ചു


Share this News
error: Content is protected !!