Share this News
തുരങ്കമുഖത്തേക്കുള്ള പാലത്തിനടയിയിൽ ലോറി കുടുങ്ങി
സിഗ്നൽ സംവിധാനത്തിന്റെ അഭാവം എന്ന് കുതിരാൻ ജനകീയ പ്രതിഷേധ കൂട്ടായ്മ ഭാരവാഹികൾ പറഞ്ഞു
കഴിഞ്ഞ ദിവസം നെല്ല് വണ്ടി മറഞ്ഞ സ്ഥലത്ത് ഒരു ചെറിയ ബോർഡ് ഉണ്ടായിരുന്നു.എന്നാൽ സിഗ്നൽ ബോർഡ് രാത്രി തന്നെ വാഹനം കയറി നശിച്ചിരുന്നു. അതു പുനസ്ഥാപിക്കാൻ കഴിയാത്തതിനാൽ എല്ലാ വാഹനങ്ങളും തുരങ്കമുഖത്തേക്ക് പോവുകയും തിരിച്ച് വരുകയും ഇവിടെ പതിവ് കാഴ്ചയാണ് .രണ്ട് മാസം മുമ്പ് ഒരു ലോറി തുരങ്കമുഖത്തെ ചാലിൽ വീഴുകയും ചെയ്തിരുന്നു.
അടിയന്തരമായി വില്ലൻ വളവിൽ റോഡ് ഡൈവേർട്ട് ബോർഡുകൾ സ്ഥാപിച്ചില്ലെങ്കിൽ ഇതുപോലുള്ള കാഴ്ച്ചകൾ കാണേണ്ടി വരും
പരസ്യം
🔴🔴🔴🔴🔴
സ്മാർട്ട് സൂപ്പർ സ്റ്റോർ വടക്കൻഞ്ചേരിയിലെ ദീപാവലി ഫെസ്റ്റിവൽ സെയിൽ സന്ദർശിക്കു
സ്മാർട്ട് സൂപ്പർസ്റ്റോർ , തങ്കം തീയറ്ററിന് സമീപം,വടക്കഞ്ചേരി
Share this News