Share this News

ചാലാപാടം കന്നാലിക്കടവിൽ മണൽ കുഴിയിൽ അകപ്പെട്ട് കൊടകര സ്വദേശി വലിയ വളപ്പിൽ റിയാസ് (34) മരിച്ചു. രാവിലെ പരിസരത്തെ പറമ്പിലെ അടയ്ക്ക വലിക്കുന്ന ജോലിയുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു റിയാസും സുഹൃത്തും. അടയ്ക്ക ചാക്കിലാക്കി പുഴ കടക്കുന്നതിനിടയിൽ കുഴിയിൽ അകപ്പെട്ട റിയാസിനെ പീച്ചി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണപെടുകയായിരുന്നുവെന്ന് നാട്ടുകാർ അറിയിച്ചു.
വാർത്തകൾ അതിവേഗം whatsapp ചാനലിൽ ലഭിക്കുന്നതിന് follow ചെയ്യുക👇
https://whatsapp.com/channel/0029VagDclc9WtCB7Vgw9w3D

Share this News