സൗത്ത് ആഫ്രിക്കയിൽ ഉണ്ടായ വാഹനാപകടത്തിൽ     അഞ്ചുമൂർത്തിമംഗലം സ്വദേശി  പ്രവീൺ (36) മരിച്ചു

Share this News

അഞ്ചുമൂർത്തി മംഗലം ചെന്നയ്ക്കപ്പാടം കണ്ടപാത്ത് വീട്ടിൽ മോഹനൻ മകൻ പ്രവീൺ (36) ആഫ്രിക്കയിൽ വാഹനാപകടത്തിൽപെട്ട് മരിച്ചു. പ്രവീൺ കുമാറിൻ്റെ മൃതദേഹം നാളെ (17-11-25-തിങ്കളാഴ്ച) ന് കാലത്ത് 6 മണിയ്ക്ക് സ്വവസതിയിൽ  എത്തിച്ചേരും. 9 മണി  വരെ പൊതുദർശനത്തിനു ശേഷം സംസ്കാരം  10 മണിയ്ക്ക് തിരുവില്വാമല ഐവർമഠം ശശ്മാനത്തിൽ  അച്ഛൻ : മോഹനൻ അമ്മ ജാനകി : ഭാര്യ: ശ്രീജ മക്കൾ: ആദ്യ , അദ്വൈത് സഹോദരങ്ങൾ വിപിൻ

വാർത്തകൾ അതിവേഗം whatsapp ചാനലിൽ ലഭിക്കുന്നതിന് follow ചെയ്യുക👇

https://whatsapp.com/channel/0029VagDclc9WtCB7Vgw9w3D


Share this News
error: Content is protected !!