കുതിരാൻ കൊമ്പൻ വീണ്ടും ജനവാസ മേഖലയിലും കുംങ്കി ആനകളുടെ സമീപത്തും എത്തി

Share this News

കുതിരാൻ കൊമ്പൻ വീണ്ടും ജനവാസ മേഖലയിലും കുംങ്കി ആനകളുടെ സമീപത്തും എത്തി

ഇന്നലെ രാത്രി ഏകദേശം 12 മണി 2 മണി സമയത്താണ് കാട്ടാന കുംങ്കി ആനയുടെ സമീപത്തുള്ളതായി മനസ്സിലായത് . കുoങ്കി ആനകൾ വന്നതിന് ശേഷം ആദ്യമായാണ് ഒറ്റകൊമ്പൻ നാട്ടിൽ ഇറങ്ങുന്നത് . ഒരാഴ്ച്ചയായി ഫോറസ്റ്റ് ഉദ്യോഗസ്ഥരും വാച്ചർ മാരുടെ വൻ സന്നാഹം ഇരുമ്പുപാലത്ത് ഉണ്ട്. തെർമ്മൽ ക്യാമറ പിടപ്പിച്ച ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയും പ്രദേശത്ത് നടക്കുന്നുണ്ട്.

വാർത്തകൾ അതിവേഗം whatsapp ചാനലിൽ ലഭിക്കുന്നതിന് follow ചെയ്യുക👇
https://whatsapp.com/channel/0029VagDclc9WtCB7Vgw9w3D


Share this News
error: Content is protected !!