Share this News

കിഴക്കഞ്ചേരി കോട്ടേക്കുളം കൂട്ടപ്പുരയിൽ പരേതനായ കുട്ടൻ ഭാര്യ തങ്ക (91) അന്തരിച്ചു.
സംസ്ക്കാരം നാളെ (13/11/25 -വ്യാഴാഴ്ച) രാവിലെ 10 മണിക്ക് തിരുവില്വമല ഐവർ മഠത്തിൽ. മക്കൾ : മാധവൻ, പൊന്മല, കാർത്യായനി,കൃഷ്ണൻകുട്ടി. മരുമക്കൾ : രുഗ്മിണി,പുഷ്പ, പരേതനായ സോമൻ,ശോഭന.
വാർത്തകൾ അതിവേഗം whatsapp ചാനലിൽ ലഭിക്കുന്നതിന് follow ചെയ്യുക👇
https://whatsapp.com/channel/0029VagDclc9WtCB7Vgw9w3D

Share this News