Share this News

വി രാധാകൃഷ്ണൻ സി പി ഐ എം വടക്കഞ്ചേരി ഏരിയ സെക്രട്ടറി. സി പി ഐ എം വടക്കഞ്ചേരി ഏരിയാ സെക്രട്ടറിയായി വി രാധാകൃഷ്ണനെ തെരഞ്ഞെടുത്തു. നിലവിൽ സെക്രട്ടറിയായിരുന്ന ടി കണ്ണൻ ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സാഹചര്യത്തിലാണ് പുതിയ സെക്രട്ടറിയെ തിരഞ്ഞെടുത്തത്. ദീർഘകാലം സി പി ഐ എം കിഴക്കഞ്ചേരി രണ്ട് ലോക്കൽ സെക്രട്ടറിയായിരുന്ന വി രാധാകൃഷ്ണൻ നിലവിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റാണ്.കെ എസ് കെ ടി യു വടക്കഞ്ചേരി ഏരിയ സെക്രട്ടറിയും, ജില്ലാ കമ്മിറ്റി അംഗവുമാണ്.
വാർത്തകൾ അതിവേഗം whatsapp ചാനലിൽ ലഭിക്കുന്നതിന് follow ചെയ്യുക👇
https://whatsapp.com/channel/0029VagDclc9WtCB7Vgw9w3D

Share this News