സേവാഭാരതി പാണഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചീനികടവ് റോഡിൽ ശുചീകരണ പ്രവർത്തികൾ നടത്തി

Share this News

മാനവ സേവാ മാധവ സേവാ എന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്ന സേവാഭാരതി പാണഞ്ചേരി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ കണ്ണാറകേന്ദ്ര പടി ചീനികടവ് റോഡ് ശുചികരിച്ചു. റോഡിൻ്റെ ഇരുവശവും പുല്ലും ചെടികളും കാടുപോലെവളർന്ന് ഇഴജന്തുക്കളെയും പേടിച്ച് കാൽ നടയാത്രകാർക്കും വാഹന യാത്ര കാർക്കും ബുദ്ധിമുട്ടായിട്ടായിരുന്ന റോഡ് സേവാഭാരതി ശുചീകരണ ദൗത്യം ഏറ്റെടുത്ത് നടത്തിയതെന്ന് സേവാ സന്ദേശം നൽകിയ വൈസ് പ്രസിഡൻ്റ് N S പീതാംബരൻ പറഞ്ഞു. പ്രസിഡൻ്റ് മനോജ് മാടമ്പത്ത് സെക്രട്ടറി വിനിഷ് മുനി കടവ് വൈസ് പ്രസിഡൻ്റ് ലെനിൻ തുടങ്ങിയവർ നേതൃത്വം നൽകി. പ്രവർത്തകരായസാബു, റോബിൻ, ജോബിൻ, ധനീഷ് , സുജിത്ത്, അനൂപ്, അനന്തു, അഖിൽ, രാജൻ,ശ്രീജിത്ത്, സുജിത്ത്, ബാബു, എന്നിവർ ശുചീകരണത്തിൽ പങ്കെടുന്നു.

വാർത്തകൾ അതിവേഗം whatsapp ചാനലിൽ ലഭിക്കുന്നതിന് follow ചെയ്യുക👇

https://whatsapp.com/channel/0029VagDclc9WtCB7Vgw9w3D


Share this News
error: Content is protected !!