കുതിരാൻമല ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ സർവാഭിഷ്ടപ്രദ മഹാ ശാസ്തൃ യജ്ഞം നടത്തപ്പെടുന്നു

Share this News



ശബരിമലയോളം പ്രാധാന്യമുള്ള പതിനെട്ടു പടികൾ ഉള്ള സ്ത്രീകൾക്ക്‌ കെട്ടുമുറുക്കി ദർശനം നടത്തുവാൻ കഴിയുന്ന പുരാതനമായ ക്ഷേത്രമാണ് *കുതിരാന്മല ശ്രീ ധർമ്മശാസ്താ ക്ഷേത്രം.*

*കുതിരപുറത്തു ഇരിക്കുന്ന അപൂർവമായ* *പ്രതിഷ്ഠയാണിവിടുള്ളത്.*
*കുതിരാൻമലയിൽ മാത്രം നടക്കുന്ന അത്യപൂർവ്വമായ കർമമാണ്*
*സർവാഭീഷ്ടപ്രദ മഹാ ശാസ്ത്ര യജ്ഞം*

കലിയുഗത്തിൽ ക്ഷിപ്രപ്രസാദിയാണ് ശാസ്താവ്.
അത്യപൂർവ്വമായി നടത്തപ്പെടുന്ന ഒരു മഹത്കർമമാണ് ശാസ്തൃ യജ്‌ഞം. നെയ്യ് മുദ്ര നിറച്ചു അഭിഷേകവും ശേഷം നാളീകേരം ഹോമിക്കുകയും ചെയ്യുന്നത് വളരെ വിശേഷമായി ഈ കർമ്മത്തിൽ ചെയ്തു പോരുന്നു.

ശാസ്തൃ യജ്‌ഞം, സർവ്വാഭീഷ്ട പ്രദ ഹോമം, ഗണപതി ഹോമം, ദക്ഷിണാ മൂർത്തി പൂജ, നീരാജനം, നെയ്യഭിഷേകം, മുട്ടറുക്കൽ, ആഴിപൂജ വിഷ്ണു -ശിവ -മോഹിനി -ധന്വന്തരി -ആദിത്യ, രാഹു, കേതു പൂജ തുടങ്ങി വഴിപാടുകൾ ഭക്ത ജനങ്ങൾക്ക്‌ നടത്താവുന്നതാണ്.

കുടുംബ ഭദ്രത,സമ്പൽ സമൃദ്ധി, ഐശ്വര്യം,സൽ സന്താന ലബ്ധി തുടങ്ങി എല്ലാ അഭീഷ്ടങ്ങളും സാധിക്കുവാൻ ഉത്തമമായ കർമമാണ് ശാസ്തൃ യജ്‌ഞം.

കേരളത്തിലെ പുരാതനമായ ശാസ്താവിന്റെ ദേവസ്ഥാനമാണ് കുതിരാൻമല ക്ഷേത്രം. ഈ സുകൃതഭൂമിയിൽ സർവ്വാഭീഷ്ട പ്രദ ശാസ്തൃ യജ്‌ഞം
*23 November 2025 ഞായറാഴ്ച*(എല്ലാ മാസവും നാലാമത്തെ ഞായറാഴ്ച) നടത്തപ്പെടുന്നു.

ആചാര്യ ബ്രഹ്മശ്രീ. വേദാഗ്നി അരുൺ സുബ്രഹ്മണ്യം സൂര്യഗായത്രിയുടെ (നാഗമ്പള്ളി സൂര്യഗായത്രി മഠം, ആലപ്പുഴ )മുഖ്യ കാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്.

മഹാ ശാസ്ത്ര യജ്ഞം 1000 രൂപ
(താഴെ പറയുന്ന എല്ലാ പൂജകളും ഉൾപെടും )
ദക്ഷിണാമൂർത്തി പൂജ
നീരാജനം
ആഴിപൂജ
വിഷ്ണുപൂജ
ശിവപൂജ
മോഹിനി പൂജ
ധന്വന്തരി പൂജ
ആദിത്യപൂജ
രാഹുകേതു പൂജ

സർവാഭീഷ്ടപ്രദ ഹോമം 500 രൂപ

ദക്ഷിണാമൂർത്തി പൂജ 100 രൂപ
നീരാജനം 75 രൂപ
ആഴിപൂജ 100 രൂപ
മോഹിനി പൂജ 100 രൂപ
ധന്വന്തരി പൂജ 100 രൂപ
ആദിത്യപൂജ 100രൂപ
രാഹുകേതു പൂജ 100  രൂപ

മുദ്ര നിറക്കാനുള്ള നെയ്യ്, നാളകേരം എന്നിവ ലഭ്യമാണ്.

താംബൂല പ്രശ്നത്തിന് വെറ്റില കൊണ്ടുവരണം

നാളികേരം മുട്ടറുത്തു പ്രശ്ന പരിഹാരം നടത്തുന്നു

ബുക്കിങ്ങിനു whatsapp 9495025779

Gpay, phonepay, Amazon pay
9447531160

പൂജയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക്
വാട്സ്ആപ്പ് ചെയ്യുക 9847088062

Swami sharanam
Kindly share the post maximum, please


Share this News
error: Content is protected !!