
അയിലൂർ:കൂട്ടായ്മകളുടെ ആഭിമുഖ്യത്തിൽ നെന്മാറ പോലീസ് സ്റ്റേഷൻ SHO ദീപകുമാർ കയറാടി GLPSൽ നിന്നും ദീർഘകാല സേവനത്തിന് ശേഷം വിരമിച്ച ഹെഡ്മാസ്റ്റർ സാബുകുര്യൻ എന്നിവർക്ക് യാത്രയയപ്പ് നല്കുകയും മികച്ച ക്യാമറാമാനുള്ള പുരസ്കാരം നേടിയ വിനയൻ,SSLC,+2 പരീക്ഷകളിൽ ഉന്നത വിജയം നേട്ടിയ വിദ്യാർത്ഥികളെ ആദരിക്കുകയും ചെയ്തു. പ്രസ്തുത പരിപാടി അയിലൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ മവിതവിശ്വനാഥൻ ഉദ്ഘാടനം ചെയ്തു.ഫ്രണ്ട്സ് കൂട്ടയ്മ പ്രസിഡന്റ് ശ്യാം സുന്ദർ ഇടിഞ്ഞംകോട് അദ്ധ്യക്ഷതവഹിച്ചു .
കയറാടി ഉദയം ഗ്രന്ധശാല പ്രസിഡൻ്റ് K N മോഹനൻ, കയറാടി ക്ഷീരോത്പാദക സംഘം മിൽക്ക് ടെസ്റ്റർ PC മണികണ്ഠൻ ഫ്രണ്ട്സ് കൂട്ടായ്മ ചെയർമാൻ രഘുകുമാർ,ഡയറക്ടർ ബോർഡ് മെമ്പർമാരായ എൽദോസ്,K.Nപ്രദീപ്,
C.രാഘവൻ എന്നീവർ സംസാരിച്ചു സെക്രട്ടറി മനാഫ് നന്ദി .
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/JapuJIMARPTDYubqzevz2w
