Share this News

25.11.2026
അഞ്ചുമൂർത്തിമംഗലം, അണക്കപ്പാറ എന്നീ ഭാഗങ്ങളിൽ വെച്ച് പോത്തിനെ കാണാതായിട്ടുണ്ട്. വ്യാഴാഴ്ച്ചയാണ് നഷ്ടപെട്ടത്. എവിടെ വെച്ചങ്കിലും കണ്ട് കിട്ടുന്നവർ താഴെ കാണുന്ന നമ്പറിൽ വിളിക്കുക
8089947629
9895987488
9544191853
Share this News