വാണിയമ്പാറ ബേത് ലഹേം ഇംഗ്ലീഷ് മീഡിയം നഴ്‌സറി സ്‌കൂളിൽ വാർഷികാഘോഷം ഡിസംബർ 4ന്

Share this News


വാണിയമ്പാറ ബേത് ലഹേം ഇംഗ്ലീഷ് മീഡിയം നഴ്‌സറി സ്‌കൂളിന്റെ 18-ാമത് വാർഷിക ദിനാഘോഷം ഡിസംബർ 4-ന് സ്‌കൂൾ അങ്കണത്തിൽ  നടത്തപ്പെടും. വൈകുന്നേരം 5.30 മുതൽ നടക്കുന്ന പരിപാടിയിൽ വിവിധ  കലാപരിപാടികൾ അവതരിപ്പിക്കും.


Share this News
error: Content is protected !!