Share this News

അഞ്ചുമൂർത്തി മംഗലം പയ്യക്കുണ്ട് തെക്കേവരി പരേതനായ ആണ്ടി ഭാര്യ വള്ളികുട്ടി (87)അന്തരിച്ചു. സംസ്ക്കാരം ഇന്ന് (0 3-12-2025 ബുധനാഴ്ച്ച) കാലത്ത് 11മണിക്ക് തിരുവില്ലാമല ഐവർ മഠത്തിൽ.
മക്കൾ: തങ്കമണി, സത്യഭാമ, ദേവി, ലക്ഷ്മി, ഉണ്ണികൃഷ്ണൻ, ശാന്ത, വിജയകുമാരി. മരുമക്കൾ :പങ്കജാക്ഷി, (പരേതനായ മോഹനൻ, കണ്ടമുത്തൻ, രാജു ), മോഹൻദാസ്,ഓമന.
Share this News