പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് ചുവന്നമണ്ണ് 6-ാം വാർഡിലെ സ്ഥാനാർത്ഥികളുടെ സൗഹൃദ സംഭാഷണം

Share this News



പാണഞ്ചേരി ഗ്രാമ പഞ്ചായത്തിലെ ചുവന്നമണ്ണ് 6-ാം വാർഡിലെ സ്ഥാനാർത്ഥികൾ സൗഹൃദപരമായ സംഭാഷണത്തിൽ ഏർപ്പെട്ട ദൃശ്യം ശ്രദ്ധേയമായി. BJP സ്ഥാനാർത്ഥി ബിന്ദു, യു.ഡി.എഫ് സ്ഥാനാർത്ഥി ഡിനാമോൾ, എൻ.ഡി.എഫ് സ്ഥാനാർത്ഥിയായ കേരള കോൺഗ്രസ് (എം) പ്രതിനിധി മേരി ഏലിയാസ് എന്നിവർ വഴുക്കുംപാറ എസ്.എൻ കോളേജിന് സമീപം കണ്ടുമുട്ടി പരസ്പരം സൗഹൃദ സംഭാഷണം നടത്തി.


Share this News
error: Content is protected !!