Share this News

ചെമ്പൂത്ര പരേതനായ തെക്കൂട്ട് ഉണ്ണിനായർ മകൻ ആദംങ്കാവിൽ വിജയകുമാരൻ(മണി – 74) അന്തരിച്ചു. സംസ്കാരം ഇന്ന് (27.12.2025- ശനി)
ഉച്ചതിരിഞ്ഞ് 3 മണിക്ക് പാമ്പാടി ഐവർ മഠത്തിൽ വെച്ച്. ഭാര്യ : ലക്ഷ്മിദേവി
മക്കൾ : ജിതേഷ്, ജയേഷ്
മരുമക്കൾ : രശ്മി, രോഹിണി പേരക്കുട്ടികൾ : നിരഞ്ജൻ, ശ്രീഹരി, ശ്രീശരൺ
വാർത്തകൾ അതിവേഗം വാട്സാപ്പിൽ ലഭിക്കുന്നതിന് join ചെയ്യുക👇🏻https://chat.whatsapp.com/K1Mq5jm72NwKFrHq7S0aOt?mode=hqrt1


Share this News