Share this News

നേപ്പാളിൽ വച്ച് നടന്ന ഫസ്റ്റ് ഇൻ്റർനാഷണൽ വിൻ്റർ യൂത്ത് ഗെയിംസ്–2025 ൽ വനിതകളുടെ +70 കിലോഗ്രാം വിഭാഗത്തിൽ ചെമ്പൂത്ര സ്വദേശിനി ചെമ്പാലിപ്പുറത്ത് സൗമ്യ സി. എസ്. ഇന്ത്യയ്ക്കുവേണ്ടി മത്സരിച്ച് ഇരട്ട സ്വർണ്ണ മെഡലുകൾ കരസ്ഥമാക്കി.
ശാന്ത–സുധാകരൻ ദമ്പതികളുടെ മകളായ സൗമ്യയുടെ ഈ നേട്ടം രാജ്യത്തിനും നാട്ടിനും അഭിമാനമായി. അന്താരാഷ്ട്ര വേദിയിൽ ഇന്ത്യയുടെ പതാക ഉയർത്തിയ സൗമ്യയെ കായിക ലോകവും നാട്ടുകാരും അഭിനന്ദനങ്ങളോടെ സ്വീകരിച്ചു
വാർത്തകൾ അതിവേഗം വാട്സാപ്പിൽ ലഭിക്കുന്നതിന് join ചെയ്യുക👇🏻https://chat.whatsapp.com/K1Mq5jm72NwKFrHq7S0aOt?mode=hqrt1


Share this News