Share this News

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഹോക്കി ചാംബ്യൻഷിപ്പ് കരസ്ഥമാക്കിയ ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുട ടീം അംഗം അക്ഷര ബിജു ചെറുകുന്നലിനെ
കാളാംകുളം 19-ാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് കെസി അബ്‌ദുറഹ്‌മാൻ മൊമെന്റോ നല്കി ആദരിച്ചു .
വടക്കഞ്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് റെജി കെ മാത്യു ,
ജിജോ ഇമ്മാനുവൽ ,വി.രവീന്ദ്രൻ ,
ബൈജുഊന്നുംകല്ലിൻതൊട്ടിയിൽ ,ബിജു ചെറുകുന്നിൽ എന്നിവർ പങ്കെടുത്തു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2

Share this News