തൊഴിലുറപ്പ് തൊഴിലാളികളുടെ കൂടെ ന്യൂ ഇയർ ആഘോഷിച്ച് 10-ാംവാർഡ് മെമ്പർ കൃഷ്‌ണേന്ദു പ്രശാന്ത്

Share this News

തൊഴിലുറപ്പ് തൊഴിലാളികളുടെ കൂടെ ന്യൂ ഇയർ ആഘോഷിച്ച് 10-ാംവാർഡ് മെമ്പർ കൃഷ്‌ണേന്ദു പ്രശാന്ത്

തൊഴിലുറപ്പ് തൊഴിലാളികളുടെ കൂടെ ന്യൂ ഇയർ ആഘോഷിച്ച് തെക്കുംപാടം വാർഡ് മെമ്പർ കൃഷ്‌ണേന്ദു പ്രശാന്ത്. തൊഴിലുറപ്പ് തൊഴിലാളികൾ ജോലി ചെയ്യുന്ന കോരംകുളത്തെ തൊഴിലിടത്തിൽ എത്തി പുതുവത്സരാശംസകൾ നേർന്നു. മുതിർന്ന അംഗം ധനലക്ഷമി കേക്ക് മുറിച്ചു. സേവാഭാരതി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ് പീതാംബരൻ, എൻഡിഎ ഭാരവാഹികളായ വിജയൻ കമ്പിളി, ബിനു പുത്തൻവീട്ടിൽ എന്നിവരും ഒപ്പമുണ്ടായിരുന്നു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/EDw1S5eTwPYCIRpkFAtPjw?mode=hqrt1


Share this News
error: Content is protected !!