Share this News

പാണഞ്ചേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റായി കെ.വി ബിനുവിനെ നിയമിച്ചു
കെ.വി ബിനു കദളിപ്പറമ്പിലിനെ കോൺഗ്രസ് പാണഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ പ്രസിഡന്റായി കോൺഗ്രസ്സ് ജില്ലാ കമ്മിറ്റി നിയമിച്ചതായി ഡിസിസി പ്രസിഡൻറ് അഡ്വ. ജോസഫ് അറിയിച്ചു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/EDw1S5eTwPYCIRpkFAtPjw?mode=hqrt1

Share this News