കിഴക്കഞ്ചേരി മമ്പാട് മുടപ്പാല വീട്ടിൽ  പദ്മാവതി അമ്മ(94) അന്തരിച്ചു

Share this News

കിഴക്കഞ്ചേരി മമ്പാട് മുടപ്പാല വീട്ടിൽ പരേതനായ രാമനുണ്ണിയുടെ ഭാര്യ പദ്മാവതി അമ്മ (94) അന്തരിച്ചു. സംസ്ക്കാരം നാളെ (05.01.2026) രാവിലെ 11 മണിക്ക് ഐവർമഠത്തിൽ വെച്ച്.
മക്കൾ: വിജയകുമാർ, ജയകുമാർ, മുകുന്ദനുണ്ണി( Late), കൃഷ്ണകുമാർ, അംബിക, കോമളവല്ലി, ശാരദ, പ്രേമകുമാരി
മരുമക്കൾ: രവീന്ദ്രൻ, മധു, ഉണ്ണികൃഷ്ണൻ (Late), പരമേശ്വരൻ, ശശികല, ലളിത(Late), രമാദേവി, സന്ധ്യ

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/EDw1S5eTwPYCIRpkFAtPjw?mode=hqrt1


Share this News
error: Content is protected !!