Share this News

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് ഗാന്ധിജി യുടെ പേര് മാറ്റിയതിൽ പ്രതിഷേധിച്ച് മണ്ണുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജിയുടെ ഫോട്ടോ സൗജന്യമായി വിതരണം ചെയ്ത് പ്രതിഷേധിച്ചു
ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണ്ണുത്തി മണ്ഡലം പ്രസിഡന്റ് എം.യു. മുത്തുവിന്റെ അധ്യക്ഷതയിൽ ഡിസിസി എക്സിക്യൂട്ടീവ് മെമ്പർ കെ സി അഭിലാഷ് ഉദ്ഘാടനം നിർവഹിച്ചു ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി വി. വി. ജോബി, ജോണി അരിമ്പൂർ, ആർ. എ. ബാവ, കെ. കെ. കാസിം, സഫിയ നിഷാദ്, ഫിലോമിന ജോസ്, റംലത്ത് കെ എച്ച്, ജോയ് കെ ജി, പ്രദീപ് വി എസ്, തുടങ്ങിയവർ നേതൃത്വം നൽകി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/EDw1S5eTwPYCIRpkFAtPjw?mode=hqrt1

Share this News