Share this News

തരൂർ നിയോജകമണ്ഡലത്തിൽ 2026 വർഷത്തെ കായിക മാമാങ്കത്തിന് തുടക്കം കുറിക്കുന്നു. ഖേലോ തരൂർ എം.എൽ.എ കപ്പ് 2026 ജനുവരി 24,25, 26 & ഫെബ്രുവരി 8 തീയതികളിൽ വിവിധ പഞ്ചായത്ത്
കേന്ദ്രങ്ങളിൽ വച്ച്
24/01/2026 വോളിബോൾ – കല്ലിങ്കൽ പാടം ,
25/01/2026 ക്രിക്കറ്റ്- പുതുക്കോട് ,
ജനുവരി 25,26 തീയതികളിൽ ഫ്ലഡ് ലൈറ്റ് ഫുട്ബോൾ – കോട്ടായി ,
8/02/2026 വടംവലി – വടക്കഞ്ചേരി എന്നിവ നടക്കുന്നു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/EDw1S5eTwPYCIRpkFAtPjw?mode=hqrt1

Share this News