Share this News

കുതിരാനിൽ തുരങ്കത്തിന് മുൻപിലെ പാലത്തിന്റെ അറ്റകുറ്റ പണികൾ നടത്തുന്നതിനായി വെച്ച ഡിവൈഡറിൽ തട്ടി ഒരു കാറിലും ഇടിച്ച് പാലത്തിന് മുകളിൽ നിന്നും ബൈക്ക് യാത്രക്കാരൻ താഴെക്ക് തെറിച്ച് വീണു .താഴെ നിന്ന ഇരുമ്പുപാലത്തെ നാട്ടുകാർ കാണുകയും ഒരു ലോറി ഡ്രൈവറും കൂടി യുവാവിനെ എടുത്ത് മുകളിൽ കയറി 108 ആംബുലൻസിൽ തൃശൂരുള്ള ആശുപത്രിയിലേക്ക് കൊണ്ട് പോയി .6 വരി പാതയിൽ റോഡിന് കുറുകെ വെയ്ക്കു ബാരിക്കൈയ്ഡുകൾ വേണ്ടത്ര സുരക്ഷ ഉറപ്പാക്കുന്ന രീതിയിലല്ല വെച്ചിരിക്കുന്നത് എന്ന് നാട്ടുകാർ നിരന്തരം പറയുന്നുണ്ട് എന്നിട്ടും അപകടം വരുന്ന രീതിയിൽ തന്നെയാണ് വെയ്ക്കുന്നത് എന്ന് വ്യാപക പരാതി ഉണ്ട്
പ്രാദേശിക വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് Link Click ചെയ്യുക👇
https://chat.whatsapp.com/LGKm6uPJVIt8nYhyoTCBEG



Share this News