Share this News

കിഴക്കുംപാട്ടുകരയിൽ തെങ്ങു മുറിക്കുന്നതിനിടെ തടി ദേഹത്തു വീണ് മരണം
ചെമ്പൂത്ര താളിക്കോട് താമസിക്കുന്ന പുളിക്കപറമ്പിൽ ഫിലിപ്പിന്റെയും ലീലാമ്മയുടെയും മകൻ റിൻ്റോ (40) ആണു മരിച്ചത്. സംസ്കാരം (12.01.2026)/ തിങ്കളാഴ്‌ച) ഉച്ചക്ക് 3 മണിക്ക് സെന്റ് ഫ്രാൻസിസ് സേവിയേഴ്‌സ് ഫൊറോന പള്ളിയിൽ. ഇന്നലെ ഉച്ചയോടെയാണ് അപകടം. തെങ്ങു മറിയുന്നതു കണ്ട് ഓടി മാറാൻ ശ്രമി ച്ചെങ്കിലും ഒടിഞ്ഞ് റിന്റോയുടെ ദേഹത്ത് പതിക്കുകയായിരു ന്നു. ഉടൻ ജൂബിലി മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരണപ്പെടുകയായിരുന്നു.
ഭാര്യ: ലിജ. മക്കൾ: ക്രിസ്‌റ്റോ, അന്ന റോസ്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2

Share this News