Share this News

പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ സ്ഥിരം സമിതി അധ്യക്ഷരെ തിരഞ്ഞെടുത്തു
പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ സ്ഥിരം സമിതി അധ്യക്ഷൻ മാരെ തിരഞ്ഞെടുത്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി വിനോദ് തേനംപറമ്പിൽ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണായി ജോളി ജോർജ്, ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണായി സീന വർഗീസ് എന്നിവരെയാണ് തിരഞ്ഞെടുത്തത്. മൂന്നുപേരും യുഡിഎഫ് അംഗങ്ങളാണ്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2

Share this News